The Bible Software
bible.softwareLukeLuke 1 › Luke 1:46

Luke 1:46

അപ്പോൾ മറിയ പറഞ്ഞത്: 1 “എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; 2

ബൈബിൾ (മലയാളം)

In The King James Version

And Mary said, My soul doth magnify the Lord,

In Context

45കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.”

47എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു. 1

Read all of Luke 1

Cross References

1 Samuel 2:1അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു: 1 “എന്‍റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; 2 എന്‍റെ കൊമ്പ് + 2:1 കൊമ്പ് ശക്തി യഹോവയാൽ ഉയര്‍ന്നിരിക്കുന്നു; 1 അങ്ങേയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്; 2 ഞാൻ എന്‍റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു; 1

Psalms 35:9എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, 2 അവിടുത്തെ രക്ഷയിൽ സന്തോഷിക്കും; 1

Isaiah 24:15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1

Isaiah 61:10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; 2 എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; 1 മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും 2 മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും 1 അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു 2 നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 1

Romans 5:11അതുമാത്രമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന് കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.

2 Corinthians 2:14എന്നാൽ ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തുകയും എല്ലാ ഇടങ്ങളിലും ഞങ്ങളിലൂടെ തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Luke 1:46

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Luke 1:45Luke 1Luke 1:47 →