The Bible Software
bible.softwareLukeLuke 1 › Luke 1:79

Luke 1:79

ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ 2 സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു.”

ബൈബിൾ (മലയാളം)

In The King James Version

To give light to them that sit in darkness and in the shadow of death, to guide our feet into the way of peace.

In Context

78സത്യം അറിയാതിരിക്കുന്നവരുടെയും 2 മരണത്തിന്‍റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, 2 അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന് 1

80പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്‍റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.

Read all of Luke 1

Cross References

Job 10:22ഞാൻ അല്പം ആശ്വസിക്കേണ്ടതിന് 2 അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”

Psalms 25:8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 2 അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. 1

Psalms 44:19ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ 2 ഞങ്ങളുടെ കാലടികൾ അവിടുത്തെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല. 1

Psalms 107:10അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ 2 ഇരുളിലും അന്ധതമസ്സിലും ഇരുന്നു. 1

Proverbs 3:17അതിന്‍റെ വഴികൾ സന്തുഷ്ടവും 2 അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു. 1

Isaiah 9:2ഇരുട്ടിൽ നടന്ന ജനം 2 വലിയൊരു വെളിച്ചം കണ്ടു; 1 മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ 2 പ്രകാശം ശോഭിച്ചു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Luke 1:79

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Luke 1:78Luke 1Luke 1:80 →