Luke 19:4
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And he ran before, and climbed up into a sycomore tree to see him: for he was to pass that way.
In Context
Cross References
1 Chronicles 27:28ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവയ്ക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
Isaiah 9:10എന്നിങ്ങനെ അഹങ്കാരത്തോടും 2 ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന 1 എഫ്രയീമും ശമര്യനിവാസികളുമായ 2 ജനമെല്ലാം അത് അറിയും. 1
Luke 5:19പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്‍റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്‍റെ മുമ്പിൽ ഇറക്കിവച്ചു.