Mark 11:20
രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ടു.
ബൈബിൾ (മലയാളം)
In The King James Version
And in the morning, as they passed by, they saw the fig tree dried up from the roots.
In Context
19സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി. 1 സംശയിക്കാതെ വിശ്വസിക്കുക
21അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോടു പറഞ്ഞു.
Cross References
Job 8:17അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1
Job 20:5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; 2 അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. 1
Isaiah 40:24അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ 2 അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ 1 അവിടുന്ന് അവരുടെ മേൽ ഊതി 2 അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു 2 വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു. 1
Matthew 15:13അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
Mark 11:14അവൻ അതിനോട്; ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു. അതു ശിഷ്യന്മാർ കേട്ടു. 1 ദൈവാലയത്തെ ശുദ്ധീകരിക്കുന്നു
Hebrews 6:8മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് നിഷ്പ്രയോജനവും ശാപഗ്രസ്തവുമാകുന്നു; ചുട്ടുകളക അത്രേ അതിന്‍റെ അവസാനം.