Mark 6:49
അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
ബൈബിൾ (മലയാളം)
In The King James Version
But when they saw him walking upon the sea, they supposed it had been a spirit, and cried out:
In Context
Cross References
Job 9:8അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; 2 സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. 1
Luke 24:37അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.