Matthew 23:22
സ്വർഗ്ഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ, ദൈവത്തിന്‍റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ഓർത്തു സത്യം ചെയ്യുന്നു. 1 ദശാംശത്തെക്കുറിച്ച്
ബൈബിൾ (മലയാളം)
In The King James Version
And he that shall swear by heaven, sweareth by the throne of God, and by him that sitteth thereon.
In Context
21മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്തു സത്യം ചെയ്യുന്നു.
Cross References
Isaiah 66:1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “സ്വർഗ്ഗം എന്‍റെ സിംഹാസനവും 2 ഭൂമി എന്‍റെ പാദപീഠവും ആകുന്നു; 1 നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? 2 എന്‍റെ വിശ്രാമസ്ഥലവും ഏത്? 1
Acts 7:49‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. 2 നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? 2 എന്‍റെ വിശ്രമസ്ഥലവും ഏത്? 1