Matthew 24:29
ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്‍റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകും.
ബൈബിൾ (മലയാളം)
In The King James Version
In Context
28എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും. 1 ക്രിസ്തുവിന്‍റെ മടങ്ങിവരവ്
Cross References
Isaiah 24:23സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും 2 അവന്‍ തന്‍റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലും 1 ചന്ദ്രൻ നാണിക്കുകയും 2 സൂര്യൻ ലജ്ജിക്കുകയും ചെയ്യും.
Jeremiah 4:23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; 2 ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 1
Daniel 7:11“കൊമ്പ് സംസാരിച്ച നിഗളവാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അപ്പോൾ നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്‍റെ ഉടൽ നശിപ്പിച്ച് തീയിൽ ഇട്ടു ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.
Joel 2:30ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: 2 രക്തവും തീയും പുകത്തൂണുകളും തന്നെ. 1
Amos 5:20യഹോവയുടെ ദിവസം വെളിച്ചമല്ല, 2 ഇരുൾ തന്നെയല്ലോ; 2 ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ. 1
Zephaniah 1:14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; 2 അത് അതിവേഗം അടുത്ത് വരുന്നു; 1 കേട്ടോ യഹോവയുടെ ദിവസം! 2 വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 1