Matthew 5:7
കരുണയുള്ളവർ ഭാഗ്യവാന്മാർ; 2 അവർക്ക് കരുണ ലഭിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Blessed are the merciful: for they shall obtain mercy.
In Context
6നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; 2 അവർ സംതൃപ്തർ ആകും. 1
8ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ; 2 അവർ ദൈവത്തെ കാണും. 1
Cross References
2 Samuel 22:26ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; 2 നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ. 1
Psalms 18:25ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; 2 നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ; 1
Psalms 41:1എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; 2 അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. 1
Psalms 112:9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; 2 അവന്‍റെ ശക്തി + 112:9 ശക്തി കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 1
Proverbs 14:21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; 1 എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ. 1
Isaiah 57:1നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; 2 ഭക്തന്മാരും കഴിഞ്ഞുപോകുന്നു; 1 നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു 2 എന്നു ആരും ഗ്രഹിക്കുന്നില്ല. 1