The Bible Software
bible.softwareNahumNahum 2 › Nahum 2:5

Nahum 2:5

അവൻ തന്‍റെ കുലീനന്മാരെ ഓർക്കുന്നു; 2 അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; 1 അവർ അതിന്‍റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; 2 അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He shall recount his worthies: they shall stumble in their walk; they shall make haste to the wall thereof, and the defence shall be prepared.

In Context

4രഥങ്ങൾ തെരുവുകളിൽ പായുന്നു; 2 വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; 1 തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; 2 അവ മിന്നൽപോലെ ഓടുന്നു. 1

6നദികൾ തുറന്നുവിട്ടിരിക്കുന്നു; 2 രാജമന്ദിരം തകർന്നുപോകുന്നു. 1

Read all of Nahum 2

Cross References

Isaiah 21:5മേശ ഒരുക്കുവിൻ; 2 പരവതാനി വിരിക്കുവിൻ; 2 ഭക്ഷിച്ചു പാനം ചെയ്യുവിൻ; 1 പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; 2 പരിചക്ക് എണ്ണ പൂശുവിൻ. 1

Jeremiah 50:29ബാബേലിന്‍റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലക്കുന്ന എല്ലാവരുമേ, അതിന്‍റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അതിന് പകരം കൊടുക്കുവിൻ; അത് ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്യുവിൻ; അത് യഹോവയോട്, യിസ്രായേലിന്‍റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.

Nahum 3:3കുതിക്കുന്ന കുതിരപ്പട; 2 ജ്വലിക്കുന്ന വാൾ; 1 മിന്നുന്ന കുന്തം; 2 അനേകർ കൊല്ലപ്പെടുന്നു; 1 അനവധി ശവങ്ങൾ; 2 ശവശരീരങ്ങൾക്കു കണക്കില്ല; 2 അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു. 1

Habakkuk 1:8അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും 2 വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ; 1 അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു; 2 അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു; 1 ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ 2 അവർ പറന്നുവരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 2:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 2:4Nahum 2Nahum 2:6 →