Nahum 2:6
നദികൾ തുറന്നുവിട്ടിരിക്കുന്നു; 2 രാജമന്ദിരം തകർന്നുപോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The gates of the rivers shall be opened, and the palace shall be dissolved.
In Context
Cross References
2 Peter 3:10കർത്താവിന്‍റെ മടങ്ങിവരവിൻ്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും.