The Bible Software
bible.softwareNahumNahum 2 › Nahum 2:7

Nahum 2:7

അത് തീരുമാനിച്ചിരിക്കുന്നു; 2 അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; 2 അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

And Huzzab shall be led away captive, she shall be brought up, and her maids shall lead her as with the voice of doves, tabering upon their breasts.

In Context

6നദികൾ തുറന്നുവിട്ടിരിക്കുന്നു; 2 രാജമന്ദിരം തകർന്നുപോകുന്നു. 1

8നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; 2 എന്നാൽ അവർ ഓടിപ്പോകുന്നു: 1 “നില്ക്കുവിന്‍, നില്ക്കുവിന്‍!” എന്ന് വിളിച്ചിട്ടും 2 ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. 1

Read all of Nahum 2

Cross References

Isaiah 38:14മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു + 38:14 ചിലച്ചു നിലവിളിച്ചു. ; 2 ഞാൻ പ്രാവുപോലെ കുറുകി 1 എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; 2 യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്‍ക്കേണമേ. 1

Nahum 3:13നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു; 2 നിന്‍റെ ദേശത്തിന്‍റെ വാതിലുകൾ 1 നിന്‍റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു; 2 നിന്‍റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു. 1

Luke 23:48കാണ്മാൻ കൂടിവന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 2:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 2:6Nahum 2Nahum 2:8 →