The Bible Software
bible.softwareNahumNahum 3 › Nahum 3:5

Nahum 3:5

“ഞാൻ നിന്‍റെ നേരെ വരും, 2 ഞാൻ നിന്‍റെ വസ്ത്രാഗ്രങ്ങളെ 1 നിന്‍റെ മുഖംവരെ ഉയർത്തി ജനതകളെ 2 നിന്‍റെ നഗ്നതയും രാജ്യങ്ങളെ 1 നിന്‍റെ അപമാനവും കാണിക്കും” 2 എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 1

ബൈബിൾ (മലയാളം)

In The King James Version

Behold, I am against thee, saith the LORD of hosts; and I will discover thy skirts upon thy face, and I will shew the nations thy nakedness, and the kingdoms thy shame.

In Context

4വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും 2 ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്‍ക്കുന്നവളായി, 1 ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ 2 എണ്ണമറ്റ വേശ്യാവൃത്തി നിമിത്തംതന്നെ ഇങ്ങനെ സംഭവിച്ചത്. 1

6ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ് 2 നിന്നെ നീചയും നിന്ദാവിഷയവുമാക്കും. 1

Read all of Nahum 3

Cross References

Isaiah 47:3നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും; 2 ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.” 1

Jeremiah 13:26“അതുകൊണ്ട് ഞാനും നിന്‍റെ ലജ്ജ വെളിവാകേണ്ടതിന് 2 നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പ് നിന്‍റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും. 1

Ezekiel 23:25ഞാൻ എന്‍റെ തീക്ഷ്ണത നിന്‍റെനേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോട് പെരുമാറും; അവർ നിന്‍റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിക്കുന്നവർ വാൾകൊണ്ടു വീഴും; അവർ നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിക്കുന്നവർ തീയാൽ ദഹിപ്പിക്കപ്പെടും.

Micah 1:11ശാഫീർ (അലങ്കാര) നഗരനിവാസികളേ, 2 ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; 1 സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; 2 ബേത്ത്-ഏസെലിന്‍റെ വിലാപം 2 നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും. 1

Habakkuk 2:16നിനക്ക് മഹത്വംകൊണ്ടല്ല, 2 ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; 1 നീയും കുടിക്കുക; 2 നിന്‍റെ നഗ്നത അനാവൃതമാക്കുക; 1 യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്‍റെ അടുക്കൽ വരും; 2 മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 3:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 3:4Nahum 3Nahum 3:6 →