The Bible Software
bible.softwareNahumNahum 3 › Nahum 3:6

Nahum 3:6

ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ് 2 നിന്നെ നീചയും നിന്ദാവിഷയവുമാക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And I will cast abominable filth upon thee, and make thee vile, and will set thee as a gazingstock.

In Context

5“ഞാൻ നിന്‍റെ നേരെ വരും, 2 ഞാൻ നിന്‍റെ വസ്ത്രാഗ്രങ്ങളെ 1 നിന്‍റെ മുഖംവരെ ഉയർത്തി ജനതകളെ 2 നിന്‍റെ നഗ്നതയും രാജ്യങ്ങളെ 1 നിന്‍റെ അപമാനവും കാണിക്കും” 2 എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 1

7അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി: 2 “നീനെവേ ശൂന്യമായിക്കിടക്കുന്നു; 1 ആർക്ക് അവളോടു സഹതാപം തോന്നും; 2 ഞാൻ എവിടെനിന്ന് നിനക്ക് ആശ്വാസകന്മാരെ കണ്ടെത്തും” എന്ന് പറയും. 1

Read all of Nahum 3

Cross References

Job 9:31അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; 2 എന്‍റെ വസ്ത്രംപോലും എന്നെ വെറുക്കും. 1

Job 30:19അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; 2 ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു. 1

Isaiah 14:16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“ 2 ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 1

Lamentations 3:16അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, 2 എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. 1

Zephaniah 2:15ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന് 2 ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ; 1 അത് ശൂന്യവും മൃഗങ്ങൾക്കു 2 പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ; 1 അതിനരികിലൂടെ പോകുന്നവർ 2 ചൂളമടിച്ച് പരിഹസിക്കുകയും 2 കൈ വീശുകയും ചെയ്യും.

Malachi 2:3ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ശാസിക്കുകയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടി കൊണ്ടുപോകുകയും ചെയ്യും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 3:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 3:5Nahum 3Nahum 3:7 →