Nahum 3:9
കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു; 2 അത് അതിരില്ലാത്തതായിരുന്നു; 1 പൂത്യരും ലൂബ്യരും 2 നിന്‍റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Ethiopia and Egypt were her strength, and it was infinite; Put and Lubim were thy helpers.
In Context
Cross References
1 Chronicles 1:8ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
Isaiah 20:5അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
Ezekiel 27:10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു.
Ezekiel 30:5കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും 2 കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.” 1