Nahum 3:8
നദികളുടെ ഇടയിൽ ഇരിക്കുന്നതും 2 ചുറ്റും വെള്ളം ഉള്ളതും സമുദ്രം കോട്ടയും മതിലും ആയിരിക്കുന്നതുമായ 2 നോ-അമ്മോനെക്കാൾ + 3:8 നോ-അമ്മോനെക്കാൾ മിസ്രയീമിൻ്റെ തലസ്ഥാനം നീ ഉത്തമ ആകുന്നുവോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 19:5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1
Ezekiel 30:14ഞാൻ പത്രോസിനെ ശൂന്യമാക്കും; 2 സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും. 1
Amos 6:2നിങ്ങൾ കല്നെയിൽ ചെന്നു നോക്കുവിൻ; 2 അവിടെനിന്ന് മഹാനഗരമായ ഹമാത്തിലേക്ക് പോകുവിൻ; 1 ഫെലിസ്ത്യരുടെ ഗത്തിലേക്ക് ചെല്ലുവിൻ; 2 അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? 1 അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ? 1