bible.software › Numbers › Numbers 32 › Numbers 32:31
Numbers 32:31
ഗാദ്യരും രൂബേന്യരും അതിന്: “യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
ബൈബിൾ (മലയാളം)
In The King James Version
And the children of Gad and the children of Reuben answered, saying, As the LORD hath said unto thy servants, so will we do.
In Context
30എന്നാൽ അവർ നിങ്ങളോടുകൂടി യുദ്ധസന്നദ്ധരായി അക്കരയ്ക്ക് കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നെ ആയിരിക്കേണം.”
32ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന് ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്ക് കടന്നുപോകാം” എന്നു പറഞ്ഞു.
Read all of Numbers 32
Cross References
Deuteronomy 33:6രൂബേനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; 2 അവന്‍റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
This Verse In Other Editions
Study Numbers 32:31