The Bible Software
bible.softwareObadiahObadiah 1 › Obadiah 1:12

Obadiah 1:12

നിന്‍റെ സഹോദരന്‍റെ ദിവസം, 2 അവന്‍റെ അനർത്ഥദിവസം തന്നെ, 1 നീ കണ്ടു രസിക്കരുതായിരുന്നു; 2 നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; 2 അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

But thou shouldest not have looked on the day of thy brother in the day that he became a stranger; neither shouldest thou have rejoiced over the children of Judah in the day of their destruction; neither shouldest thou have spoken proudly in the day of distress.

In Context

11നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്‍റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും 2 അന്യദേശക്കാർ അവന്‍റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, 2 നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു. 1

13എന്‍റെ ജനത്തിന്‍റെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. 1

Read all of Obadiah 1

Cross References

Job 31:29“എന്‍റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, 2 അവന്‍റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ - 1

Psalms 31:18നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി 2 ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ. 1

Psalms 54:7കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; 2 എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.

Psalms 92:11എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളുടെ പതനം കണ്ടു; 1 എന്‍റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു. 1

Proverbs 24:17നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; 2 അവൻ ഇടറുമ്പോൾ നിന്‍റെ ഹൃദയം ആനന്ദിക്കരുത്. 1

Lamentations 4:21ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, 2 സന്തോഷിച്ച് ആനന്ദിക്ക; 1 പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; 2 നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Obadiah 1:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Obadiah 1:11Obadiah 1Obadiah 1:13 →