Obadiah 1:17
എന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; 2 അത് വിശുദ്ധമായിരിക്കും; 2 യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 4:3സീയോനിൽ ശേഷിച്ചിരിക്കുന്നവനും യെരൂശലേമിൽ അവശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേര് എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
Isaiah 46:13ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; 2 എന്‍റെ രക്ഷ താമസിക്കുകയുമില്ല; 1 ഞാൻ സീയോനിൽ രക്ഷയും 2 യിസ്രായേലിനു എന്‍റെ മഹത്ത്വവും നല്കും.”
Isaiah 65:9ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും 2 യെഹൂദായിൽനിന്ന് എന്‍റെ പർവ്വതങ്ങൾക്ക് 2 ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; 1 എന്‍റെ വൃതന്മാർ അതിനെ കൈവശമാക്കുകയും 2 എന്‍റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും. 1
Jeremiah 44:14മിസ്രയീമിൽ വന്നു വസിക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവർക്ക് മടങ്ങിച്ചെന്നു പാർക്കുവാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്ക് മടങ്ങിപ്പോകുവാൻ തക്കവണ്ണം രക്ഷപെടുകയില്ല, ശേഷിക്കുകയുമില്ല; രക്ഷപെട്ടുപോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകുകയില്ല.”
Jeremiah 46:28എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; 2 ഞാൻ നിന്നോടുകൂടെ ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. 1 “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ 2 ആ സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; 1 എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; 2 ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; 2 നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
Ezekiel 36:12ഞാൻ നിങ്ങളിൽക്കൂടി മനുഷ്യരെ, എന്‍റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ ഇനി അവരെ മക്കളില്ലാത്തവരാക്കുകയുമില്ല.”