The Bible Software
bible.softwareObadiahObadiah 1 › Obadiah 1:3

Obadiah 1:3

പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും 2 ഉന്നതവാസമുള്ളവനും 1 ‘ആര്‍ എന്നെ നിലത്ത് തള്ളിയിടും?’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, 2 നിന്‍റെ ഹൃദയത്തിന്‍റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The pride of thine heart hath deceived thee, thou that dwellest in the clefts of the rock, whose habitation is high; that saith in his heart, Who shall bring me down to the ground?

In Context

2“ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; 2 നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു. 1

4നീ കഴുകനെപ്പോലെ ഉയർന്നാലും, 2 നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, 2 അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 1

Read all of Obadiah 1

Cross References

Genesis 36:8അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.

2 Chronicles 25:12വേറെ പതിനായിരം പേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി.

Proverbs 18:12നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; 2 മാനത്തിന് മുമ്പെ താഴ്മ. 1

Isaiah 10:14എന്‍റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; 2 ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, 1 ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; 2 ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ 1 ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ 2 എന്നു അവൻ പറയുന്നുവല്ലോ.” 1

Isaiah 14:15എന്നാൽ നീ പാതാളത്തിലേക്ക്, 2 നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും. 1

Isaiah 47:7‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് 2 അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Obadiah 1:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Obadiah 1:2Obadiah 1Obadiah 1:4 →