The Bible Software
bible.softwareProverbsProverbs 1 › Proverbs 1:12

Proverbs 1:12

പാതാളംപോലെ അവരെ ജീവനോടെയും 2 കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. 1

ബൈബിൾ (മലയാളം)

In The King James Version

Let us swallow them up alive as the grave; and whole, as those that go down into the pit:

In Context

11“ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; 2 നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. 1

13നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; 2 നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. 1

Read all of Proverbs 1

Cross References

Numbers 26:10ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.

Psalms 28:1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; 2 എന്‍റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; 1 അവിടുന്ന് മിണ്ടാതിരുന്നിട്ട്, 2 ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ. 1

Psalms 56:1ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ; 2 മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; 2 അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു. 1

Psalms 124:3അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, 2 അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 1

Jeremiah 51:34“ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; 2 അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; 1 മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, 2 എന്‍റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; 2 അവൻ എന്നെ തള്ളിക്കളഞ്ഞു. 1

Lamentations 2:16നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു; 2 അവർ പരിഹസിച്ച്, പല്ലുകടിച്ചു: 1 “നാം അവളെ വിഴുങ്ങിക്കളഞ്ഞു, 2 നാം കാത്തിരുന്ന ദിവസം ഇതുതന്നെ, 2 നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 1:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 1:11Proverbs 1Proverbs 1:13 →