The Bible Software
bible.softwareProverbsProverbs 1 › Proverbs 1:33

Proverbs 1:33

എന്‍റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും 2 ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും.”

ബൈബിൾ (മലയാളം)

In The King James Version

But whoso hearkeneth unto me shall dwell safely, and shall be quiet from fear of evil.

In Context

32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; 2 ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. 1

Read all of Proverbs 1

Cross References

Leviticus 25:19ഭൂമി അതിന്‍റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും.

Psalms 25:12യഹോവാഭക്തനായ പുരുഷൻ ആര്‍? 2 അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും. 1

Psalms 112:7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; 2 അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 1

Proverbs 8:32ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. 1

Proverbs 14:26യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; 1 അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും. 1

Isaiah 32:17നീതിയുടെ പ്രവൃത്തി സമാധാനവും 2 നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 1:33

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 1:32Proverbs 1