The Bible Software
bible.softwareProverbsProverbs 8 › Proverbs 8:32

Proverbs 8:32

ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. 1

ബൈബിൾ (മലയാളം)

In The King James Version

Now therefore hearken unto me, O ye children: for blessed are they that keep my ways.

In Context

31അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; 2 എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. 1

33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; 2 അതിനെ ത്യജിച്ചുകളയരുത്. 1

Read all of Proverbs 8

Cross References

Psalms 1:1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും 2 പാപികളുടെ വഴിയിൽ നില്‍ക്കാതെയും 2 പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 1

Psalms 128:1യഹോവയെ ഭയപ്പെട്ട്, അവിടുത്തെ 2 വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; 1

Proverbs 5:7ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; 2 എന്‍റെ വായിലെ മൊഴികൾ വിട്ടുമാറരുത്. 1

Luke 11:28അതിന് അവൻ: അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 8:32

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 8:31Proverbs 8Proverbs 8:33 →