Proverbs 6:20
മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 1
ബൈബിൾ (മലയാളം)
In The King James Version
My son, keep thy father’s commandment, and forsake not the law of thy mother:
In Context
21അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; 2 നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 1
Cross References
Deuteronomy 21:18”അപ്പൻ്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാൽ അനുസരിക്കാതെയുമിരിക്കുന്ന ശാഠ്യക്കാരനും മത്സരിയുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ
Proverbs 1:8മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; 1
Proverbs 5:5അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; 2 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. 1
Proverbs 7:7ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; 2 യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു. 1
Proverbs 30:11അപ്പനെ ശപിക്കുകയും 2 അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ! 1