Proverbs 10:1
ശലോമോന്‍റെ സദൃശവാക്യങ്ങൾ: 1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1
Cross References
Proverbs 1:1യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ. 1 ആമുഖം 1
Proverbs 17:21ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; 2 മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. 1
Proverbs 19:13മൂഢനായ മകൻ അപ്പന് നിർഭാഗ്യം; 2 ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. 1
Proverbs 23:24നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും; 2 ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. 1
Proverbs 25:1യെഹൂദാ രാജാവായ ഹിസ്ക്കീയാവിന്‍റെ ആളുകൾ ശേഖരിച്ച ശലോമോന്‍റെ മറ്റുള്ള സദൃശവാക്യങ്ങൾ: 1
Proverbs 29:15വടിയും ശാസനയും ജ്ഞാനം നല്കുന്നു; 2 തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു. 1