The Bible Software
bible.softwareProverbsProverbs 17 › Proverbs 17:21

Proverbs 17:21

ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; 2 മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

He that begetteth a fool doeth it to his sorrow: and the father of a fool hath no joy.

In Context

20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; 2 വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. 1

22സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; 2 തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. 1

Read all of Proverbs 17

Cross References

Genesis 26:34ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോൻ്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.

1 Samuel 8:3ശമൂവേലിന്‍റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.

Proverbs 10:1ശലോമോന്‍റെ സദൃശവാക്യങ്ങൾ: 1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. 1

Proverbs 17:25മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ 2 പ്രസവിച്ചവൾക്ക് കയ്പും ആകുന്നു. 1

Proverbs 23:15മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ 2 എന്‍റെ ഹൃദയവും സന്തോഷിക്കും. 1

Philemon 1:19പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണ്ടതില്ലല്ലോ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 17:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 17:20Proverbs 17Proverbs 17:22 →