Proverbs 10:31
നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; 2 വക്രതയുള്ള നാവ് ഛേദിക്കപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
The mouth of the just bringeth forth wisdom: but the froward tongue shall be cut out.
In Context
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; 2 ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. 1
32നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; 2 ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.
Cross References
Psalms 12:4“ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും; 2 ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആര്‍?” എന്നു അവർ പറയുന്നു. 1
Psalms 37:30നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; 2 അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു. 1
Psalms 120:3വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും? 2 നിന്നോട് ഇനി എന്ത് ചെയ്യും? 1
Proverbs 10:13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; 2 ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും. 1