Proverbs 10:32
നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; 2 ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.
ബൈബിൾ (മലയാളം)
In The King James Version
The lips of the righteous know what is acceptable: but the mouth of the wicked speaketh frowardness.
In Context
31നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; 2 വക്രതയുള്ള നാവ് ഛേദിക്കപ്പെടും. 1
Cross References
Proverbs 2:12അത് നിന്നെ ദുഷ്ടന്‍റെ വഴിയിൽനിന്നും 2 വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. 1
Proverbs 12:6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു; 2 നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു. 1
Proverbs 15:2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; 2 മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. 1
Proverbs 18:6മൂഢന്‍റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; 2 അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. 1
Ecclesiastes 12:10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.
Titus 2:8നിന്‍റെ ഉപദേശത്തിൽ സത്യസന്ധതയും ഗൗരവവും വാക്കുകളിൽ ആക്ഷേപിക്കാൻ കഴിയാത്ത കൃത്യതയും വേണം.