Proverbs 11:14
മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; 2 മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട് + 11:14 രക്ഷയുണ്ട് ജയമുണ്ട് . 1
ബൈബിൾ (മലയാളം)
In The King James Version
Where no counsel is, the people fall: but in the multitude of counsellors there is safety.
In Context
13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; 2 വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു. 1
15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! 2 ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 1
Cross References
1 Kings 12:1എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്കു ചെന്നു.
Proverbs 16:22വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; 2 ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. 1
Proverbs 24:6ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; 2 മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. 1
Acts 15:6ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.