Proverbs 11:17
ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; 2 ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The merciful man doeth good to his own soul: but he that is cruel troubleth his own flesh.
In Context
16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; 2 കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. 1
18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; 2 നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും. 1
Cross References
Job 20:16അവൻ സർപ്പവിഷം നുകരും 2 അണലിയുടെ നാവ് അവനെ കൊല്ലും. 1
Psalms 41:1എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; 2 അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. 1
Psalms 112:4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; 2 അവൻ + 112:4 അവൻ ദൈവം കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 1
Proverbs 22:9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; 2 കാരണം അവൻ തന്‍റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ. 1
Isaiah 32:7ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; 2 ദരിദ്രൻ ന്യായമായി സംസാരിച്ചാലും 1 എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ 2 അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. 1
Isaiah 58:7വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും 2 അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും 1 നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും 2 നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു 2 നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? 1