Proverbs 11:22
വിവേകമില്ലാത്ത ഒരു സുന്ദരി 2 പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തിപോലെ. 1
ബൈബിൾ (മലയാളം)
In The King James Version
As a jewel of gold in a swine’s snout, so is a fair woman which is without discretion.
In Context
21നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; 2 നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 1
23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; 2 ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. 1
Cross References
Genesis 24:47“ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിൻ്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
Proverbs 9:13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; 2 അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 1
Proverbs 31:30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; 2 യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. 1
Nahum 3:4വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും 2 ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്‍ക്കുന്നവളായി, 1 ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ 2 എണ്ണമറ്റ വേശ്യാവൃത്തി നിമിത്തംതന്നെ ഇങ്ങനെ സംഭവിച്ചത്. 1
2 Peter 2:22എന്നാൽ ‘സ്വന്ത ഛർദ്ദിയ്ക്ക് തിരിഞ്ഞ നായ’ എന്നും ‘കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി’ എന്നും ഉള്ള പഴഞ്ചൊല്ല് അവരെ സംബന്ധിച്ച് ശരിയാണ്.