The Bible Software
bible.softwareProverbsProverbs 12 › Proverbs 12:14

Proverbs 12:14

തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; 2 തന്‍റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും. 1

ബൈബിൾ (മലയാളം)

In The King James Version

A man shall be satisfied with good by the fruit of his mouth: and the recompense of a man’s hands shall be rendered unto him.

In Context

13ദുഷ്ടൻ തന്‍റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; 2 നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. 1

15ഭോഷന് തന്‍റെ വഴി ചൊവ്വായി തോന്നുന്നു; 2 ജ്ഞാനി ആലോചന കേട്ടു അനുസരിക്കുന്നു. 1

Read all of Proverbs 12

Cross References

Psalms 63:5എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും 2 രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 1

Proverbs 13:2തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; 2 ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ. 1

Proverbs 15:23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 2 തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 1

Isaiah 3:10നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; 2 അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. 1

Jeremiah 21:14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; 2 ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; 1 അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” 2 എന്നു യഹോവയുടെ അരുളപ്പാടു.

Matthew 16:27മനുഷ്യപുത്രൻ തന്‍റെ പിതാവിന്‍റെ മഹത്വത്തിൽ തന്‍റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 12:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 12:13Proverbs 12Proverbs 12:15 →