Proverbs 12:27
മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; 2 ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
26നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. 1
28നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; 2 അതിന്‍റെ പാതയിൽ മരണം ഇല്ല.
Cross References
Psalms 37:16അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ 2 നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 1
Proverbs 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; 2 ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 1
Proverbs 16:8ന്യായരഹിതമായ വലിയ വരവിനെക്കാൾ 2 നീതിയോടെയുള്ള അല്പം നല്ലത്. 1
Proverbs 26:14കതക് വിജാഗിരിയിൽ എന്നപോലെ 2 മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു. 1