Proverbs 13:18
പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; 2 ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; 2 വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. 1
19ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; 2 ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്. 1
Cross References
Proverbs 5:9നിന്‍റെ യൗവനശക്തി അന്യന്മാർക്കും 2 നിന്‍റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. 1
Proverbs 12:1പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; 2 ശാസന വെറുക്കുന്നവനോ മൂഢൻ. 1
Proverbs 15:5ഭോഷൻ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; 2 ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. 1
Proverbs 19:6പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; 2 ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. 1
Jeremiah 3:25ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടുമില്ല.”
Hebrews 12:25അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും.