The Bible Software
bible.softwareProverbsProverbs 15 › Proverbs 15:5

Proverbs 15:5

ഭോഷൻ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; 2 ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. 1

ബൈബിൾ (മലയാളം)

In The King James Version

A fool despiseth his father’s instruction: but he that regardeth reproof is prudent.

In Context

4നാവിന്‍റെ ശാന്തത ജീവവൃക്ഷം; 2 അതിന്‍റെ വക്രതയോ മനോവ്യസനം. 1

6നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; 2 ദുഷ്ടന്‍റെ ആദായത്തിലോ അനർത്ഥം. 1

Read all of Proverbs 15

Cross References

2 Samuel 15:1പിന്നീട് അബ്ശാലോം ഒരു രഥവും കുതിരകളും തന്‍റെ മുമ്പിൽ ഓടുവാൻ അമ്പത് ആളുകളെയും സമ്പാദിച്ചു.

1 Chronicles 28:9”നീയോ എന്‍റെ മകനേ, ശാലോമോനേ, നിന്‍റെ പിതാവിന്‍റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.

Psalms 141:5നീതിമാൻ എന്നെ അടിക്കുന്നത് ദയ; 2 അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; 1 എന്‍റെ തല അത് വിലക്കാതിരിക്കട്ടെ; 2 ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. 1

Proverbs 1:23എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; 2 ഞാൻ എന്‍റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; 2 എന്‍റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. 1

Proverbs 10:1ശലോമോന്‍റെ സദൃശവാക്യങ്ങൾ: 1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. 1

Proverbs 13:18പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; 2 ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 15:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 15:4Proverbs 15Proverbs 15:6 →