Proverbs 15:22
ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; 2 ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Without counsel purposes are disappointed: but in the multitude of counsellors they are established.
In Context
21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; 2 വിവേകിയോ ചൊവ്വായി നടക്കുന്നു. 1
23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 2 തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 1
Cross References
1 Kings 1:12ആകയാൽ വരിക; നിന്‍റെയും നിന്‍റെ മകനായ ശലോമോന്‍റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്കു ഒരു ആലോചന പറഞ്ഞുതരാം.
Proverbs 11:14മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; 2 മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട് + 11:14 രക്ഷയുണ്ട് ജയമുണ്ട് . 1
Proverbs 24:6ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; 2 മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. 1