Proverbs 15:3
യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; 2 ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The eyes of the LORD are in every place, beholding the evil and the good.
In Context
2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; 2 മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. 1
4നാവിന്‍റെ ശാന്തത ജീവവൃക്ഷം; 2 അതിന്‍റെ വക്രതയോ മനോവ്യസനം. 1
Cross References
2 Chronicles 16:9യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്നു കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”
Job 31:4എന്‍റെ വഴികൾ ദൈവം കാണുന്നില്ലയോ? 2 എന്‍റെ കാലടികളെല്ലാം എണ്ണുന്നില്ലയോ? 1
Psalms 33:13യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; 2 മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. 1
Jeremiah 16:17“എന്‍റെ ദൃഷ്ടി അവരുടെ എല്ലാ വഴികളിലും ഇരിക്കുന്നു; അവ എനിക്ക് മറഞ്ഞിരിക്കുന്നില്ല; അവരുടെ അകൃത്യം എന്‍റെ കണ്ണിന് മറവായിരിക്കുന്നതുമില്ല.
Jeremiah 32:19അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനും ആകുന്നു; ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവിധം കൊടുക്കണ്ടതിന് അങ്ങ് മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടിവക്കുന്നു.