The Bible Software
bible.softwareProverbsProverbs 15 › Proverbs 15:4

Proverbs 15:4

നാവിന്‍റെ ശാന്തത ജീവവൃക്ഷം; 2 അതിന്‍റെ വക്രതയോ മനോവ്യസനം. 1

ബൈബിൾ (മലയാളം)

In The King James Version

A wholesome tongue is a tree of life: but perverseness therein is a breach in the spirit.

In Context

3യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; 2 ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. 1

5ഭോഷൻ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; 2 ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. 1

Read all of Proverbs 15

Cross References

Genesis 3:22യഹോവയായ ദൈവം: “നോക്കൂ, മനുഷ്യൻ നന്മതിന്മകളെ അറിയുവാൻ തക്കവിധം നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിൻ്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിക്കുവാൻ ഇടവരരുത്” എന്നു കല്പിച്ചു.

Psalms 109:22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; 2 എന്‍റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. 1

Proverbs 10:11നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. 2 എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. 1

Proverbs 16:24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; 2 മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; 1

Proverbs 18:14പുരുഷന്‍റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; 2 തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? 1

Malachi 4:2എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്‍റെ ചിറകുകളിൽ രോഗോപശാന്തിയോടുകൂടി ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 15:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 15:3Proverbs 15Proverbs 15:5 →