The Bible Software
bible.softwareProverbsProverbs 16 › Proverbs 16:19

Proverbs 16:19

ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ 2 താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്. 1

ബൈബിൾ (മലയാളം)

In The King James Version

Better it is to be of an humble spirit with the lowly, than to divide the spoil with the proud.

In Context

18നാശത്തിന് മുമ്പ് ഗർവ്വം; 2 വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം. 1

20തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; 2 യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. 1

Read all of Proverbs 16

Cross References

Psalms 34:18ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; 2 മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു. 1

Proverbs 25:7പ്രഭുവിന്‍റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ 2 “ഇവിടെ കയറിവരുക” എന്നു അവൻ നിന്നോട് പറയുന്നത് നല്ലത്. 1

Isaiah 9:3അവിടുന്ന് ജനതയെ പെരുക്കുന്നു; 2 അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; 1 അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം 2 കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും 2 കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു + 9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു. 1

Isaiah 10:13‘എന്‍റെ കൈയുടെ ശക്തികൊണ്ടും 2 എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; 1 ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും 2 അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും 1 പരാക്രമിയെപ്പോലെ + 10:13 പരാക്രമിയെപ്പോലെ കാളക്കൂറ്റനെപ്പോലെ സിംഹാസനസ്ഥന്മാരെ 2 താഴ്ത്തുകയും ചെയ്തിരിക്കുന്നു. 1

Isaiah 57:15ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും 2 പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; 2 താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും 1 ചൈതന്യം + 57:15 ചൈതന്യം നവീകരണം എന്നുമാകാം. വരുത്തുവാൻ മനസ്താപവും 2 മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു. 1

Luke 1:51അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. 2 തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 16:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 16:18Proverbs 16Proverbs 16:20 →