Proverbs 17:20
വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; 2 വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
21ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; 2 മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. 1
Cross References
Psalms 18:26നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു; 2 വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു. 1
Proverbs 6:12നിസ്സാരനും ദുഷ്കർമ്മിയുമായവൻ 2 വായുടെ വക്രതയോടെ നടക്കുന്നു. 1
Proverbs 10:10കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; 2 തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. 1
Proverbs 10:31നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; 2 വക്രതയുള്ള നാവ് ഛേദിക്കപ്പെടും. 1
Ecclesiastes 10:12ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; 2 മൂഢന്‍റെ അധരമോ അവനെ നശിപ്പിക്കും. 1