Proverbs 20:16
അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; 2 അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. 1
ബൈബിൾ (മലയാളം)
In The King James Version
Take his garment that is surety for a stranger: and take a pledge of him for a strange woman.
In Context
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; 2 പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. 1
17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; 2 പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും. 1
Cross References
Exodus 22:26നീ കൂട്ടുകാരന്‍റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.
Proverbs 5:3പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; 2 അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. 1
Proverbs 7:5അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും 2 ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും. 1
Proverbs 11:15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! 2 ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 1
Proverbs 23:27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും 2 പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. 1