The Bible Software
bible.softwareProverbsProverbs 23 › Proverbs 23:15

Proverbs 23:15

മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ 2 എന്‍റെ ഹൃദയവും സന്തോഷിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

My son, if thine heart be wise, my heart shall rejoice, even mine.

In Context

14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ 2 നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. 1

16നിന്‍റെ അധരം നേര് സംസാരിച്ചാൽ 2 എന്‍റെ അന്തരംഗങ്ങൾ ആനന്ദിക്കും. 1

Read all of Proverbs 23

Cross References

Proverbs 1:10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ 2 അവർക്ക് വഴങ്ങരുത്. 1

Proverbs 4:1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു 2 വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. 1

Proverbs 15:20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 മൂഢനോ അമ്മയെ നിന്ദിക്കുന്നു. 1

Proverbs 23:25നിന്‍റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; 2 നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. 1

Jeremiah 32:41ഞാൻ അവരിൽ സന്തോഷിച്ച് അവർക്ക് ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവരെ ഈ ദേശത്തു നടും.”

Matthew 9:2അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്‍റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 23:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 23:14Proverbs 23Proverbs 23:16 →