The Bible Software
bible.softwareProverbsProverbs 23 › Proverbs 23:17

Proverbs 23:17

നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; 2 നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

Let not thine heart envy sinners: but be thou in the fear of the LORD all the day long.

In Context

16നിന്‍റെ അധരം നേര് സംസാരിച്ചാൽ 2 എന്‍റെ അന്തരംഗങ്ങൾ ആനന്ദിക്കും. 1

18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; 2 നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല. 1

Read all of Proverbs 23

Cross References

Psalms 73:3ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് 2 എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. 1

Proverbs 3:31സാഹസക്കാരനോട് നീ അസൂയപ്പെടരുത്; 2 അവന്‍റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്. 1

Proverbs 24:1ദുഷ്ടന്മാരോട് അസൂയപ്പെടരുത്; 2 അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്. 1

Proverbs 24:21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; 2 മത്സരികളോട് ഇടപെടരുത്. 1

Ecclesiastes 5:6നിന്‍റെ വായ് നിന്‍റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്‍റെ വാക്കുനിമിത്തം കോപിച്ച് നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?

Ecclesiastes 12:13എല്ലാറ്റിന്‍റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്‍റെ കല്പനകൾ പ്രമാണിച്ചുകൊള്ളുക; അതാകുന്നു സകലമനുഷ്യർക്കും വേണ്ടത്.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 23:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 23:16Proverbs 23Proverbs 23:18 →