Proverbs 23:19
മകനേ, കേട്ടു ജ്ഞാനം പഠിക്കുക; 2 നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. 1
ബൈബിൾ (മലയാളം)
In The King James Version
Hear thou, my son, and be wise, and guide thine heart in the way.
In Context
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; 2 നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല. 1
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും 2 മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. 1
Cross References
Proverbs 4:10മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക; 2 എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. 1
Proverbs 6:6മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; 2 അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 1
Proverbs 23:12നിന്‍റെ ഹൃദയം പ്രബോധനത്തിനും 2 നിന്‍റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക. 1