Proverbs 23:28
അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; 2 മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
She also lieth in wait as for a prey, and increaseth the transgressors among men.
In Context
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും 2 പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. 1
Cross References
Genesis 39:10അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല.
Judges 16:4അതിന്‍റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
Proverbs 7:10പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, 2 ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു. 1
Proverbs 7:22അറക്കുന്നേടത്തേക്ക് കാളയും 2 ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, 1
Proverbs 9:18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും 2 അവളുടെ വിരുന്നുകാർ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.
Ecclesiastes 7:26മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും.