The Bible Software
bible.softwareProverbsProverbs 24 › Proverbs 24:23

Proverbs 24:23

ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. 1 ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല. 1

ബൈബിൾ (മലയാളം)

In The King James Version

These things also belong to the wise. It is not good to have respect of persons in judgment.

In Context

22അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; 2 രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു? + 24:22 രണ്ടു കൂട്ടരും എന്നത് യഹോവയും രാജാവും 1 ജ്ഞാനിയുടെ വാക്യങ്ങൾ തുടരുന്നു

24ദുഷ്ടനോട് “നീ നീതിമാൻ” എന്നു പറയുന്നവനെ 2 ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും. 1

Read all of Proverbs 24

Cross References

Leviticus 19:15“ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു + 19:15 കൂട്ടുകാരനു അയൽക്കാരന് (എന്നു മൂലഭാഷയിൽ). നീതിയോടെ ന്യായം വിധിക്കേണം.

Deuteronomy 16:19ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു.

Psalms 82:2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും 2 ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ. 1

Proverbs 1:6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും 2 ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. 1

Proverbs 22:17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; 2 എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. 1

Ecclesiastes 8:1ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്‍റെ പൊരുൾ അറിയുന്നവൻ ആര്‍? മനുഷ്യന്‍റെ ജ്ഞാനം അവന്‍റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്‍റെ മുഖത്തിന്‍റെ കാഠിന്യം മാറിപ്പോകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 24:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 24:22Proverbs 24Proverbs 24:24 →