Proverbs 24:22
അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; 2 രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു? + 24:22 രണ്ടു കൂട്ടരും എന്നത് യഹോവയും രാജാവും 1 ജ്ഞാനിയുടെ വാക്യങ്ങൾ തുടരുന്നു
ബൈബിൾ (മലയാളം)
In The King James Version
For their calamity shall rise suddenly; and who knoweth the ruin of them both?
In Context
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; 2 മത്സരികളോട് ഇടപെടരുത്. 1
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. 1 ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല. 1
Cross References
1 Samuel 31:1അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.
2 Samuel 18:8യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിൽവച്ചു കൊല്ലപ്പെട്ടു.
2 Chronicles 13:16യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;
Proverbs 6:15അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും; 2 ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. 1
Proverbs 20:2രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനംപോലെ; 2 അവനെ കോപിപ്പിക്കുന്നവൻ തന്‍റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു. 1
Hosea 5:11എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട് 2 അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. 1