Proverbs 24:26
നേരുള്ള ഉത്തരം പറയുന്നവൻ 2 അധരങ്ങളെ ചുംബനം ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Every man shall kiss his lips that giveth a right answer.
In Context
25അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; 2 വലിയ അനുഗ്രഹം അവരുടെ മേൽ വരും. 1
27വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; 2 പിന്നീട് നിന്‍റെ വീട് പണിയുക. 1
Cross References
Job 6:25നേരുള്ള വാക്കുകൾക്ക് എത്ര ബലം! 2 നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? 1
Proverbs 16:1ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; 2 നാവിന്‍റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു. 1
Daniel 2:46അപ്പോൾ നെബൂഖദ്നേസർ രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്:
Mark 12:32ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യംതന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.