Proverbs 24:27
വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; 2 പിന്നീട് നിന്‍റെ വീട് പണിയുക. 1
ബൈബിൾ (മലയാളം)
In The King James Version
In Context
26നേരുള്ള ഉത്തരം പറയുന്നവൻ 2 അധരങ്ങളെ ചുംബനം ചെയ്യുന്നു. 1
28കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്; 2 നിന്‍റെ അധരം കൊണ്ടു ചതിക്കുകയും അരുത്. 1
Cross References
1 Kings 6:7വെട്ടുകുഴിയിൽ വച്ചു തന്നെ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.
Ecclesiastes 3:2ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; 2 നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം; 1