Proverbs 24:28
കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്; 2 നിന്‍റെ അധരം കൊണ്ടു ചതിക്കുകയും അരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Be not a witness against thy neighbour without cause; and deceive not with thy lips.
In Context
27വെളിയിൽ നിന്‍റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; 2 പിന്നീട് നിന്‍റെ വീട് പണിയുക. 1
Cross References
Exodus 20:16കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.
1 Samuel 22:9അപ്പോൾ ശൗലിന്‍റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോവേഗ്: “നോബിൽ അഹീതൂബിന്‍റെ മകനായ അഹീമേലെക്കിന്‍റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു.
Job 2:3യഹോവ സാത്താനോട്: “എന്‍റെ ദാസനായ ഇയ്യോബിന്‍റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്‍റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്നു അരുളിച്ചെയ്തു.
Psalms 35:11കള്ളസാക്ഷികൾ എഴുന്നേറ്റ് 2 ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു. 1
Proverbs 14:5വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; 1 കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. 1
Proverbs 19:9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. 1