Proverbs 26:17
തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ 2 വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
16ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും 2 താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. 1
18കൂട്ടുകാരനെ വഞ്ചിച്ചിട്ട് 2 “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 1
Cross References
Proverbs 17:11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; 2 ക്രൂരനായ ഒരു ദൂതനെ അവന്‍റെനേരെ അയയ്ക്കും. 1
Proverbs 20:3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; 2 എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. 1
2 Timothy 2:23ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക.